ഒരമ്മ മകനെഴുതിയ ജന്മദിന സന്ദേശം
മകന് അമ്മയുടെ ജന്മദിന സന്ദേശം ആദ്യത്തെ കണ്മണി… അവന് തുടുത്ത കൊഴുത്ത കവിളും അതിമനോഹരമായ ചെഞ്ചുണ്ടും ഉള്ള പൊന്നുമോന്. ഒരു മാര്‍ച്ചുമാസത്തിന്റെ 18-ാം നാളില്‍ പിറന്നവന്… ശിശു പ്രായത്തിലേ കൃത്യതയുള്ള കുഞ്ഞ്.. എപ്പോഴും ശാന്തത.. ഉറക്കത്തില്‍ പോലും കൃത്യത.. ദൈവത്തിന്റെ നേരിട്ടുള്ള...