കേരള സാങ്കേതിക സര്‍വ്വകലാശാല
കേരള സാങ്കേതിക സര്‍വ്വകലാശാല (മനോരമ ലേഖനം) (Uncut version) കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള ഒരു ഫാസ്റ്റ്ഫുഡ് (കെ . എഫ്. സി) റെസ്റ്റോറന്റില്‍ കയറിയപ്പോള്‍ ഭക്ഷണം എടുത്ത് കൊടുക്കാനിരിക്കുന്ന ഒരു യുവാവിന്റെ മുഖം വികസിക്കുന്നത് ഞാന്‍ കണ്ടു. ഭക്ഷണത്തിന് ഓഡര്‍ കൊടുത്തുകഴിഞ്ഞപ്പോള്‍ അവന്...