04th Jan 2019
Screen Shot 2019-01-04

പ്രഫഷണൽ കോളജുകൾക്ക് അവധിയുണ്ടോ?

കാറ്റായാലും, മഴയായാലും, വെള്ളപ്പൊക്കമായാലും കളക്ടർമാർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധികൊടുക്കുമ്പോൾ, പ്രഫഷണൽ വിദ്യാർഥികൾ ചെവികൂർപ്പിച്ചു ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്; ‘‘പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടോ?’’ മഴയും വെള്ളപ്പൊക്കവുമെല്ലാം എല്ലാമനുഷ്യരെയും ഒരു പോലെ ബാധിക്കുന്നതു കൊണ്ട് അത്തരം സാഹചര്യങ്ങളിൽഇത്തരമൊരു വേർതിരിവു വലിയ സാംഗത്യമില്ലെങ്കിലും ഇന്നു കേരള...