14th Aug 2020
Screenshot 2020-08-14 at 11.38.54 AM

പുതിയ വിദ്യാഭ്യാസ നയം: വെല്ലുവിളികളും അവസരങ്ങളും

ഏതു പ്രതിസന്ധിയിലും ഒരവസരമുണ്ടെന്നാണ്  പറയാറ്. ബ്യൂബോണിക് പ്ലേഗിനെ പോലും ഒരവസരമാക്കിയെടുത്ത് ഗണിത ശാസ്ത്രത്തിലെ കാൽകുലസും, ഊർജ്ജതന്ത്രത്തിലെ ഗുരുത്വാകർഷണ സിദ്ധാന്തവും ഒറ്റപ്പെട്ടൊരു ഗ്രാമത്തിലെ ഏകാന്തതയിൽ ഇരുന്ന് രൂപപ്പെടുത്തിയെടുത്ത ഐസക് ന്യൂട്ടൻ്റെ ഉദാഹരണം ചൂണ്ടിക്കാണിച്ച് കൊണ്ട്,  കോവിഡെന്ന മഹാമാരി പോലും ഒരവസരമാക്കി മാറ്റണമെന്ന് നാം...

07th Jul 2020
Screenshot 2020-07-07 at 2.19.26 PM

പഠിക്കാം ജീവിതം

സംസ്ഥാനത്തെ കോളേജ് സമയക്രമം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30വരെയാക്കിയിരിക്കുന്നു. വെള്ളിയാഴ്ച 8 മണിക്കേ തുടങ്ങും. നേരത്തെ തുടങ്ങും, നേരേത്തേ കഴിയും. പുതിയ രീതി പരിചയപ്പെട്ടു തുടങ്ങുന്ന ഈ ഘട്ടത്തില്‍ വ്യക്തിപരമായ ഒരു അനുഭവം പറയട്ടെ. ഏതാണ്ടു 15 വര്‍ഷം മുന്‍പ്...

08th May 2020
Screenshot 2020-05-08 at 10.56.38 AM

വിവരസ്വകാര്യത: പുതിയ മനുഷ്യനെ ധരിക്കുവാനുള്ള അവകാശം

ഹോളിവുഡ് സിനിമാക്കഥപോലെയാണ് കുറച്ച് നാളുകളായി നമ്മുടെ ജീവിതം. 2011-ല്‍ ഇറങ്ങിയ Contagion (പകര്‍ച്ചവ്യാധി) എന്ന സിനിമ, ശ്വസനപ്രക്രിയയിലൂടെയുണ്ടാകുന്ന സൂ ക്ഷ്മശ്രവബിന്ദുക്കളിലൂടെ പകരുന്ന ഒരു പകര്‍ച്ചവ്യാധി ചൈനയില്‍നിന്നും ആരംഭിച്ച് ലോകം മുഴുവന്‍ പടരുന്നതിനെക്കുറിച്ചാണ്. മാറ്റ് ഡാമനും, കേറ്റ് വിന്‍സ്‌ലെ റ്റും തകര്‍ത്തഭിനയിച്ച ആ...

12th Sep 2019
Screenshot 2019-09-12 at 4.31.34 PM

ചാവറയച്ചന്റെ വഴിയില്‍ ഒരു കര്‍മ്മയോഗി

  1805 ഫെബ്രുവരി പത്താം തീയതി ജനിച്ച ചാവറയച്ചന്‍റെ ഇരുന്നൂറാം ചാവറജയന്തി ആഘോഷിച്ചത് 2005-ല്‍ ആയിരുന്നു. അന്നു കരിയില്‍ പിതാവു ചാവറയച്ചന്‍ ഇരുന്ന കസേരയെന്ന് അവകാശപ്പെടാവുന്ന സിഎംഐ സഭയുടെ ജനറാള്‍. ആ വര്‍ഷം പട്ടമേല്‍ക്കേണ്ട 45 സിഎംഐ ഡീക്കന്മാരെ ജെറുസലേം ധ്യാനകേന്ദ്രത്തിന്‍റെ...

27th Jun 2019
nep-feature

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുരുളഴിക്കുമ്പോൾ

ഭരണത്തില്‍ കയറി 48 മണിക്കൂറിനുള്ളില്‍ മേശപ്പുറത്ത് വയ്ക്കപ്പെട്ട പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ കരട്, രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്മാനാണെന്ന് വേണം കരുതാന്‍. വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ തുറന്നു നോക്കാതെ അതിനകത്ത് ഉള്ളതെന്തെന്ന് പറയാന്‍ സാധിക്കാത്തതുപോലെ നാനൂറ്റിഎൺപതോളം പേജുള്ള, ഇംഗ്ലീഷില്‍ മാത്രം ഇറക്കിയിരിക്കുന്ന ഈ സമ്മാനം ഒരു പൊതിയാതേങ്ങ പോലെ തന്നെയാണ് ഭാരതമഹാരാജ്യത്തിന്‍റെ ഭൂരിപക്ഷത്തിന്‍റെ മുന്‍പിലും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

24th May 2019
Screen Shot 2019-05-24 at 1.29.01 PM

നാലാം വ്യാവസായിക വിപ്ലവവും സംരംഭകത്വവും

  ഇഡലി മാവു കുഴച്ചും, ട്യൂഷന്‍ എടുത്തും ശത കോടീശ്വരന്മാരാകുവാന്‍ സാധിക്കുമോ? കുറച്ചുകാലം വരെ തീര്‍ത്തും അസംഭവ്യമെന്ന് കരുതിയിരുന്ന ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ സാധ്യമാണ്. വയനാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച് ആറാം ക്ലാസ്സില്‍ തോറ്റ്, എന്നാല്‍ സ്ഥിരപരിശ്രമത്താല്‍ എന്‍.ഐ.ടി.യില്‍നിന്നും എഞ്ചിനീയറിംഗ്...

03rd May 2019
Eng Education

എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗം അടിമുടി മാറുമ്പോള്‍

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗം വീണ്ടും അടിമുടി മാറുമ്പോള്‍ ഈ വരുന്ന ജൂണ്‍ മാസത്തോടുകൂടെ ആദ്യബാച്ച് പുറത്തിറങ്ങുന്ന എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (കെ.ടി.യു) സമഗ്രമായ പാഠ്യപദ്ധതി നവീകരണത്തിന് തയ്യാറെടുക്കുമ്പോള്‍ ഈ വര്‍ഷം എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ചേരാന്‍ തയ്യാറെടുക്കുന്നവരെ (ഇന്ന് എഞ്ചിനീയറിംഗ് എൻട്രൻസ്...

26th Feb 2019
52500199_2320172734694370_7852837561700450304_o

Official Launch Of DST-KMRL Project

Official Launch Of DST-KMRL Project: Intelligent CPS Data Analytics Platform For A Metro Rail Transport System  Press Release The formal inauguration of the Department of Science and Technology (DST), Government...

Pages:12345»