08th May 2020
Screenshot 2020-05-08 at 10.56.38 AM

വിവരസ്വകാര്യത: പുതിയ മനുഷ്യനെ ധരിക്കുവാനുള്ള അവകാശം

ഹോളിവുഡ് സിനിമാക്കഥപോലെയാണ് കുറച്ച് നാളുകളായി നമ്മുടെ ജീവിതം. 2011-ല്‍ ഇറങ്ങിയ Contagion (പകര്‍ച്ചവ്യാധി) എന്ന സിനിമ, ശ്വസനപ്രക്രിയയിലൂടെയുണ്ടാകുന്ന സൂ ക്ഷ്മശ്രവബിന്ദുക്കളിലൂടെ പകരുന്ന ഒരു പകര്‍ച്ചവ്യാധി ചൈനയില്‍നിന്നും ആരംഭിച്ച് ലോകം മുഴുവന്‍ പടരുന്നതിനെക്കുറിച്ചാണ്. മാറ്റ് ഡാമനും, കേറ്റ് വിന്‍സ്‌ലെ റ്റും തകര്‍ത്തഭിനയിച്ച ആ...

12th Sep 2019
Screenshot 2019-09-12 at 4.31.34 PM

ചാവറയച്ചന്റെ വഴിയില്‍ ഒരു കര്‍മ്മയോഗി

  1805 ഫെബ്രുവരി പത്താം തീയതി ജനിച്ച ചാവറയച്ചന്‍റെ ഇരുന്നൂറാം ചാവറജയന്തി ആഘോഷിച്ചത് 2005-ല്‍ ആയിരുന്നു. അന്നു കരിയില്‍ പിതാവു ചാവറയച്ചന്‍ ഇരുന്ന കസേരയെന്ന് അവകാശപ്പെടാവുന്ന സിഎംഐ സഭയുടെ ജനറാള്‍. ആ വര്‍ഷം പട്ടമേല്‍ക്കേണ്ട 45 സിഎംഐ ഡീക്കന്മാരെ ജെറുസലേം ധ്യാനകേന്ദ്രത്തിന്‍റെ...

24th May 2019
Screen Shot 2019-05-24 at 1.29.01 PM

നാലാം വ്യാവസായിക വിപ്ലവവും സംരംഭകത്വവും

  ഇഡലി മാവു കുഴച്ചും, ട്യൂഷന്‍ എടുത്തും ശത കോടീശ്വരന്മാരാകുവാന്‍ സാധിക്കുമോ? കുറച്ചുകാലം വരെ തീര്‍ത്തും അസംഭവ്യമെന്ന് കരുതിയിരുന്ന ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ സാധ്യമാണ്. വയനാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച് ആറാം ക്ലാസ്സില്‍ തോറ്റ്, എന്നാല്‍ സ്ഥിരപരിശ്രമത്താല്‍ എന്‍.ഐ.ടി.യില്‍നിന്നും എഞ്ചിനീയറിംഗ്...

07th Jul 2018
Screen Shot 2017-10-08 at 9.51.36 AM

സൈബർ ലോകത്തെ പോസിറ്റീവ് ചിന്തകൾ

ടെക്നോളജിക്ക് ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അതിൽ നിന്നും മാറി നിൽക്കണം എന്ന് പറയുന്നത് ശരിയല്ല. അതിനെ എങ്ങിനെ ഡീൽ ചെയ്യാം എന്നാണ് പഠിക്കേണ്ടത്.        

10th Oct 2017
Screen Shot 2017-10-10 at 10.49.10 AM

CMI Education Summit: Bengaluru Declaration 2017

CMI Education Summit 2017 September 30 – October 2 To be Responsive and Different: CMI Response to Educational Challenges Bengaluru Declaration 2017 Preamble: We, the CMI educators who contribute to...

07th Feb 2016
1016797_10152116490239852_1588158755_n

ഡിജിറ്റൽ ഭൂഖണ്ഡത്തിലെ കഫ‍ർണാം കവലകൾ

  സഭയ്ക്കും നവസുവിശേഷീകരണപദ്ധതികൾക്കുമെല്ലാം ഡിജിറ്റൽ വേൾഡിൽ ഒരു വലിയ പങ്കു വഹിക്കാനുണ്ട്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ  ഈ പുതിയ പ്രതിഭാസത്തെ കൃത്യമായി തിരിച്ചറിയുകയും, വളരെ സ്പഷ്ടമായ രീതിയിൽ അതിനെ കുറിച്ചു സംസാരിക്കുകയും ചെയ്തിട്ടുണ്ട്.  2012 ലെ മാധ്യമദിനത്തിൽ പുറത്തിറക്കിയ അപ്പസ്തോലിക ലേഖനത്തിൽ...

19th Sep 2014
christ_guru

Early Masses in Malabar: the St Thomas Christians of India

Not many people know that Christianity in India is as old as Christianity itself, and older, in fact, than many of its European counterparts. Indian Christians are well-integrated in Indian...

15th Jan 2014
jerusalem

An Epiphany of Meaning in the Holy Lands

I have traveled a bit over recent years, thanks to the international technical conferences that I had to attend as part of my PhD work and supported by generous ANU...

Pages:12»